Monday, June 30, 2025

 താമര കുമ്പിളല്ലോ മമ ഹൃദയം

എൻ പൂങ്കാവനത്തിൽ നിൻ പൂ വിരിഞ്ഞു


സുന്ദരീയെൻ സുന്ദരീ .......

ഇന്നത്തെ റാണിയായ്  നീ വിലസൂ......

ഇന്നത്തെ റാണിയായ്  നീ വിലസൂ......


അർക്കനുദിക്കുമ്പോൾ മൊട്ടുകളോരോന്നായ്

വിരിഞ്ഞു വരുന്നേരം

മാമകഹൃദയം  പുളകിതമാകും.

മാമകഹൃദയം  പുളകിതമാകും.


സൂര്യപുത്രി എൻ സൂര്യപുത്രീ.......

മമ മനം നിറയെ നീ ...... പൂവിടർത്തു.

മമ മനം നിറയെ നീ ...... പൂവിടർത്തു.


താമര കുമ്പിളല്ലോ മമ ഹൃദയം

എൻ പൂങ്കാവനത്തിൽ നിൻ പൂ വിരിഞ്ഞു.


No comments: