Monday, June 8, 2026


ഒരു കുട്ടി കവിത


ഒരു താഴ്വര താണ്ടുമ്പോ-

ഴൊരു കുന്ന് സുനിശ്ചിതം

 വരുമീദശയുൾക്കൊള്ളാൻ

വരമേകണമീശ്വര


No comments: